എന്നെനിക്കുണ്ട്, എങ്കിലും.....
ഞാൻ ഇതുവരെ സഞ്ചരിച്ച ലോകങ്ങൾ,
അറിഞ്ഞ നിറങ്ങളും നിലാവുകളും,
എല്ലാം നിന്നിലൂടെ മാത്രമാണ്!
എന്റെ,
പുഞ്ചിരിയുടെ സുഗന്ധവും
കണ്ണീരിന്റെ നിശ്വാസവും
വിരഹത്തിന്റെ തളർച്ചയും
നീയാണ്...
അതുകൊണ്ടു തന്നെ,
എന്റെ യാത്ര നീയാണ്,ഒരു പക്ഷെ;
മരണവും......
5 അഭിപ്രായങ്ങൾ:
പ്രിയ സ്നേഹിതാ.. ബൂലോകത്തേക്ക് സ്വാഗതം.. :)
thankyu iniyum edhu pole kavidhakall ayaku prya snehidha ok
ബൂലോകത്തേക്ക് സ്വാഗതം!
welcome
mazha thorathe vellappokkam sambavichall ee mazha onnu thorene ennu parayoole?
ENI
MAZHA THORATHE MARANGAL VEENU KARENDUM POYI MOBAILE BATTERY_YUDE CHARGE_UM THEERNAL NAMMAL ENTHU CHEYYUM?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ